Trending

നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്.സി.സി. ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു




കോടഞ്ചേരി: . ഗുജറാത്തിലെ രാജ്കോട്ട് മിഷനിൽ ജോലിചെയ്തു വരികയായിരുന്ന നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്.സി.സി. (46) ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു

ശനിയാഴ്ച വൈകുന്നേരം പ്രാർഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

പിതാവ്: പരേതനായ ജോസഫ്.
മാതാവ്: മേരി.

സഹോദരങ്ങൾ: ജോൺസൺ, ജോർജ്, ഫാ. ആൻറണി ( എം.എസ്.എഫ്.എസ്. , നാഗാലാൻഡ് ), എൽസി.

സംസ്കാരംഗുജറാത്തിലെ രാജ്കോട്ടിൽ നടന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post