Trending

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു




തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു.

സിദ്ദീഖ്-സജിനാമോൾ ദമ്പതികളുടെ ഇളയമകൾ നൈമ ഫാത്തിമയാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം
updating...
T News

working in the field of advertising and printing

Post a Comment

Previous Post Next Post