Trending

കണ്ണവത്ത് കാർ മരത്തിലിടിച്ച് അപകടം: ഒരാൾ മരിച്ചു


കണ്ണൂർ: കണ്ണവത്ത് കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്. കൊമ്മേരി സ്വദേശി അനിൽകുമാറാണ് മരിച്ചത്. അനിൽകുമാറിനെ കൂടാതെ കാറിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post