Trending

ബസ്സും കാറും കൂട്ടി ഇടിച്ച് നാലുപേർക്ക് പരിക്ക്


പേരാമ്പ്ര ചാലികരയിൽ ബസ്സും കാറും കൂട്ടി ഇടിച്ച്  കാർ യാത്രക്കാരായ നാലു പേർക്ക് പരിക്ക് ഇന്ന് വൈകുന്നേരം 4:30ഓടെ ആണ് അപകടം കുറ്റിയാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന കറുമാണ് അപകടത്തിൽ പെട്ടത്  .

 നാട്ടുകാരുടെ  നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി    ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റവരെ എംഎംസി മൊടക്കല്ലൂർ ആശുപത്രിയിലും. 
കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post