Trending

അടിവാരം പേട്ടയിൽ റുഖിയ നിര്യാതയായി.





അടിവാരം :പരേതരായ കോഴിക്കോടൻ അഹമ്മദ് കുട്ടി - തിത്തീബി ദമ്പതികളുടെ മകൾ റുഖിയ പേട്ടയിൽ (45)നിര്യാതയായി.

സഹോദരങ്ങൾ:മൊയ്തീൻ കോയ,ഹംസക്കോയ,മാമുക്കോയ,യൂസഫ്,പാത്തുമ്മ,ഖദീജ,ആയിഷക്കുട്ടി,ജമീല, പരേതരായ ആമിന,സുലൈഖ .

മയ്യത്ത് നിസ്കാരം ഇന്ന്  ഉച്ചക്ക് ഒരു മണിക്ക് അടിവാരം ജുമാമസ്ജിദിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post