പുല്‍പ്പള്ളി: പുല്‍പ്പള്ളി താഴെ പറമ്പില്‍ മൊയ്തീന്റെ മകള്‍ നൂറ തസ്‌നി ( 23) യെ ജൂണ്‍ 7 മുതല്‍ കാണാതായതായി പരാതി. ഇത് സംബന്ധി തസ്‌നിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി പോലീസ് അന്വേഷണമാരംഭിച്ചു. ഈ യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസിലോ 9656852434 നമ്പറിലോ ദയവായി അറിയിക്കുക.
