Trending

കണ്ടശ്ശാം കുന്നേൽ ലിസ്സി ബേബി നിര്യാതയായി.



കൂരാച്ചുണ്ട് :ചാലിടത്തു താമസിക്കും കണ്ടശ്ശാംകുന്നേൽ ലിസ്സി ബേബി (59) നിര്യാതയായി.
ഭർത്താവ്: ബേബി കണ്ടശ്ശാംകുന്നേൽ .


പരേത മണിക്കടവ് വെള്ളാപള്ളിൽ കുടുംബാംഗമാണ്.

മക്കൾ: ഡിറ്റു, ജോബിറ്റ്.
മരുമകൻ: വിപിൻ കല്ലംപ്ലാക്കൽ ( കുപ്പായക്കോട്).

ശവസംസ്കാരം നാളെ ശനി (18/06/2022) ന് വൈകിട്ട് 4 pm ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post