Trending

താമരശ്ശേരിയിലെ സി പി ഐ (എം) നേതാവായിരുന്ന പരേതനായ ഇ പി മാധവൻ്റെ ഭാര്യ സരോജിനി നിര്യാതയായി.


താമരശ്ശേരി: താമരശ്ശേരിയിലെ സി പി ഐ (എം) നേതാവായിരുന്ന പരേതനായ ഇ.പി മാധവൻ്റെ ഭാര്യ സരോജിനി ( 90 ) നിര്യാതയായി.

മക്കൾ: അശോകൻ (റിട്ട .ഡെ: തഹസിൽദാർ വയനാട്), ഭൂപേശൻ (ഹൗസിംഗ് സൊസൈറ്റി ), പ്രഥ്വീരാജ് (റിട്ട. ഒവർസിയർ,ഇറിഗേഷൻ), സുധീർ കുമാർ, പ്രമോദ് കുമാർ, ഭരദ്വാജ് (സി.പിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മറ്റി അംഗം, പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം), തങ്കമണി, രമണി, ജസ്സി.

മരുമക്കൾ: പവിത (റിട്ട.ജില്ലാ സൈൻ്റിഫിക് അസിസ്റ്റൻറ്), ഹേമലത (റിട്ട: പ്രിൻസിപ്പൽ താമരശ്ശേരി ജി.വി എച്ച് സ് ), ശ്രീവേണി (കെ.എസ് ആർ ടി സി താമരശ്ശേരി),സുജാത ( ഇ എസ് ഐ.എരത്തിപ്പാലം), ഡോ.ജോതിമോൾ, സിന്ധു രാജേഷ് (സി പി എം തിരുവല്ല എരിയാ കമ്മിറ്റി, വി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം ) മുരളീ ഭാസ്, പരേതനായ ഉപേന്ദ്രൻ.

സംസ്കാരംനാളെ രാവിലെ 11 മണിക്ക് പരപ്പൻ പൊയിൽ ചാടിക്കുഴി വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post