Trending

പുറായിൽ ഹുസൈൻ ഹാജി നിര്യാതനായി




താമരശ്ശേരി: പരപ്പൻപൊയിൽ പുറായിൽ ഹുസൈൻ ഹാജി (90) നിര്യാതനായി.
ഭാര്യ: പാത്തുമ്മേയി.
മക്കൾ: മുഹമ്മദ്, അഹമ്മദ് കുട്ടി, ആയിശക്കുട്ടി, സൈനബ, മറിയ.

മരുമക്കൾ: ഖമറുന്നീസ, സക്കീന, മുഹമ്മദ്, കാതിരി, അബു.
മയ്യത്ത് നിസ്കാരം ഒരു മണിക്ക് വാവാട് ജുമാ മസ്ജിദിൽ..
T News

working in the field of advertising and printing

Post a Comment

Previous Post Next Post