Trending

മുണ്ടോട്ടുകണ്ടി സൂപ്പി നിര്യാതനായി




പൂനൂർ: കോളിക്കൽ ഇല്ലക്കുന്നുമ്മൽ താമസിക്കുന്ന മുണ്ടോട്ടു കണ്ടി സൂപ്പി മേസിരി (94) നിര്യാതനായി.


മക്കൾ: അബ്ദുൽ ഖാദർ, റുഖിയ,ഷമീർ (ഖത്തർ), അസ്മ.

 മരുമക്കൾ: അബ്ദുൽ അലി (തലയാട്), അബ്ദുൽ റഷീദ് (വള്ളിയോത്ത്), ഷാനിബ (പുവ്വൻകണ്ടി ), റസീന (ഇമ്മിണി കുന്ന്.)

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post