Trending

നാവായിക്കുളം ഇരുപത്തെട്ടാം മൈലിൽ ടിപ്പർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു



ആറ്റിങ്ങൽ: നാവായിക്കുളം ഇരുപത്തെട്ടാം മൈലിൽ ടിപ്പർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. ഇരുപത്തെട്ടാം മൈൽ സ്വദേശി കരിക്കകം ഗോപി എന്ന് വിളിക്കുന്ന ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 അര മണിയോടെ ദേശീയപാതയിൽ ഇരുപത്തെട്ടാം മൈലിൽ മങ്ങാട്ടുവാതുക്കലിന് സമീപമാണ് അപകടം നടന്നത്.

പലചരക്കു കട നടത്തുന്ന ഗോപിനാഥൻ നായർ തട്ടു പാലത്ത് നിന്നും വാഴക്കുലകൾ വാങ്ങി സ്കൂട്ടറിൽ 28ആം മൈലിലേക്ക് വരുമ്പോൾ സ്കൂട്ടർ റോഡ് വശത്ത് ഇറങ്ങുകയും തിരികെ റോഡിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ഇദ്ദേഹം തെന്നിവീഴുകയുമായിരുന്നു. ഈ സമയം പിന്നാലെ വന്ന ടിപ്പർലോറി തലയിൽ കൂടി കയറിയിറങ്ങി. ഹെൽമറ്റ് ഉണ്ടായിട്ടും തല പൂർണമായും തകർന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post