Home വെള്ളച്ചാട്ടിൽ വീണ് പതിനാറുകാരൻ മരിച്ചു. byT News •18 June 0 നാദാപുരം: വാണിമേലിന് സമീപം തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് പതിനാറു കാരൻ മരിച്ചു.കോളായി മീത്തൽ ഷംസുവിന്റെ മകൻ കുരുക്കിലാട് ഷാനിഫ് (16) ആണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. Facebook Twitter