താമരശ്ശേരി :ആലപ്പടിമ്മൽ ദിവാകരൻ നായർ (കുട്ടപ്പ) (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ:അനൂപ്, പ്രവീൺ.
സഹോദങ്ങൾ: ലക്ഷ്മിക്കുട്ടി, പത്മിനി
.ദീർഘകാലം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി, ബ്രാഞ്ച് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Our website uses cookies to improve your experience. Learn more
Ok