താമരശ്ശേരി: ചുങ്കത്ത് നിന്നും മിനി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് കാരണം ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന മറ്റു വാഹനങ്ങൾ ആൽത്തറയിൽ തട്ടി ഉരയുകയും, സുഖമായി മുന്നോട്ട് നീങ്ങാനാവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു.