Home കയ്യേലിക്കുന്നുമ്മൽ അബുവിൻ്റെ മകൾ സജ്ന നിര്യാതയായി byT News •21 June 0 താമരശ്ശേരി: ചുങ്കം കയ്യേലിക്കുന്നുമ്മൽ മുസ്ലയർ അബുവിൻ്റെ മകൾ സജ്ന (30) നിര്യാതയായി. മാതാവ്: പരേതയായ നഫീസ.സഹോദരി: ഷറീന.അസുഖ ബാധിതയായി കിടപ്പിലായിരുന്നുമയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ Facebook Twitter