Trending

കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു






കോട്ടയത്തുനിന്നും ബാംഗ്ലൂർക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്.

 ഇന്ന് പുലർച്ചെ 5 മണിയോടെ നഞ്ചൻകോഡ് വച്ചാണ് അപകടം. ഡിവൈഡറിലിടിച്ച് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ  നഞ്ചൻകോട്ടേയും സമീപ ആശുപത്രികളിലും പ്രവേ ശിപ്പിച്ചു. കോട്ടയത്തുനിന്നും തൃശ്ശൂർ - നിലമ്പൂർ വഴി  ബാംഗ്ലൂർക്ക് പോവുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post