Trending

കുഞ്ഞുകുളം മെടോത്ത് ആയിഷ ഹജ്ജുമ്മ നിര്യാതയായി



ഈങ്ങാപ്പുഴ: കുഞ്ഞുകുളം മേടോത്ത് ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മേടോത്ത് സെയ്ദ്. മക്കൾ: ലത്തീഫ്, ഹുസ്സൈൻകുട്ടി, ജമീല, സഫിയ, റസീന, ബഷീർ. മരുമക്കൾ: ഉസ്മാൻ, അസീസ്, അഷ്റഫ്.

 മയ്യിത്ത് നിസ്കാരം  വൈകിട്ട് ആറുമണിക്ക് കുഞ്ഞുകുളം ജുമാമസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post