എസ് എസ് എൽ സി പരീക്ഷയാണ് ജീവിതത്തിന്റെ turning പോയിന്റ് എന്ന് പറയുന്നതിനോട് കടുത്ത വിയോജിപ്പ് മാത്രം . ഭാവിയിൽ വയസ് തെളിയിക്കാനോ ഉപയോഗിക്കുന്ന ഒരു രേഖ മാത്രമാണ് ഈ പറയുന്ന എസ് എസ് എൽ സി സർട്ടിഫിക്കറ്റ്.
അതിനാൽ തോറ്റവരാരും നിരാശരാവേണ്ട.
Our website uses cookies to improve your experience. Learn more
Ok