Trending

സംരംഭം തുടങ്ങാൻ തിങ്കളും, ബുധനും ....







2022 - 2023 സംരംഭക വർഷത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സംരംഭകർക്കായി കൈത്താങ്ങ് സഹായം ഉറപ്പാക്കുന്നതിനായാണ് ഹെല്പ് ഡെസ്ക് സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്.


ഈ ഹെല്പ് ഡെസ്ക്കിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇന്റെൻസിന്റെ സേവനം പ്രയോജനപ്പെടുത്തും. സംരംഭങ്ങൾ തുടങ്ങാൻ ജനങ്ങൾക്ക് പ്രേരണ നൽകുവാനും സംരംഭങ്ങൾക്ക് കൈത്താങ് നൽകാനും വേണ്ടി 1153 ഇന്റേൺസിനെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നിയമിച്ചിട്ടുണ്ട്.


ഇന്റേൺസിന്റെ നേതൃത്വത്തിൽ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പരമാവധി സംരംഭങ്ങൾ തുടങ്ങാനും താല്പര്യമുള്ള എല്ലാവരെയും സംരംഭകത്വത്തിലേക്കു നയിക്കാനും വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇതിലൂടെ സാധിക്കും


http://industry.kerala.gov.in/index.php/contact/index#
#industrial #kerala #entrepreneur
T News

working in the field of advertising and printing

Post a Comment

Previous Post Next Post