താമരശ്ശേരി: ദേശീയ പാത 766 ൽ മലപുറത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇച്ച് തകർന്നു.
വൈദ്യുത തൂണും മുറിഞ്ഞ് നിലംപൊത്തി.വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.
