പുതുപ്പാടി : ജോസ് കളപ്പുര (78) നിര്യാതനായി .പരേതനായ തോമസ് കളപ്പുരയുടെ (ചെമ്മരം പറ്റ തോമാച്ചൻ ) മകനാണ്. ഭാര്യ മറിയാമ്മ നീറാംപുഴ ,വാഴവറ്റ വയനാട് കുടുംബാംഗം .മക്കൾ സിബി ,സിജി , സീന ,സജി .മരുമക്കൾ ഷൈനി പുതിയമഠത്തിൽ കിഴക്കരക്കാട്ട് കുടരഞ്ഞി ,റോബർട്ട് ചെമ്പോട്ടിക്കൽ നരിനട ,പ്രദീപ് വടക്കേ ഓലിക്കൽ കാരാപ്പുഴ ,സീന കൂനംപറമ്പിൽ നെടുമ്പാല .
സംസ്കാര ചടങ്ങ് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് , തുടർന്ന് കുപ്പായക്കോട് സെൻ്റ് ജോസഫ് ദേവാലയത്തിൽ നടക്കും.
