ബഫര്‍സോൺ പ്രശ്നത്തില്‍ കേരളം സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിയമനിര്‍മാണ സാധ്യതതയും പരിശോധിക്കും. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന നിര്‍ദേശം ഒരാഴ്ചയ്ക്കകം എംപവര്‍ കമ്മിറ്റിക്കും നല്‍കും.
ബഫര്‍സോണ്‍: കേരളം സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും
byT News
•
0
