Trending

പഴശ്ശിരാജാ വിദ്യാ മന്ദിരം,താമരശ്ശേരി. അന്താരാഷ്ട്ര യോഗാദിനം,ലോകസംഗീതദിനം,വായനാദിനം എന്നീ പരിപാടികൾ സമുചിതമായി ആഘോഷിച്ചു


താമരശ്ശേരി:പഴശ്ശിരാജാ വിദ്യാ മന്ദിരം,താമരശ്ശേരി.
അന്താരാഷ്ട്ര യോഗാദിനം,ലോകസംഗീതദിനം,വായനാദിനം എന്നീ പരിപാടികൾ സമുചിതമായി ആഘോഷിച്ചു ,ശ്രീ ഷനോജ് പി കെ (Art of living Teacher ,Kuttiadi)
ഉദ്ഘാടനം നിര്‍വഹിച്ചു.

 സംഗീതം,നൃത്തം എന്നിവയിൽ ദേശീയ ,അന്തര്‍ദേശീയ അവാര്‍ഡ് നേടിയ പൂർവ്വ വിദ്യാര്‍ത്ഥികളായ ദേവപ്രിയവിനോദ്,അഹനഅരവിന്ദ് എന്നീ കുട്ടികളെ അനുമോദിച്ചു.ചടങ്ങിൽ പ്രധാന അദ്ധ്യാപിക മഞ്ജു,മാതൃ:സ:പ്രസി:വിജി,സമിതി അംഗം വി അരവിന്ദൻ,അനുശ്രീ എന്നിവർ സംസാരിച്ചു,വി:സെ: സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു, ബീനചേച്ചി സ്വാഗതവും ഷൈമ ചേച്ചി നന്ദി പറഞ്ഞു.കുട്ടികളുടെ ഗാനാലാപനം ,പുസ്തക പരിചയം യോഗ പ്രദര്‍ശനം എന്നിവ അരങ്ങേറി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post