Trending

ഓപ്പറേഷന്‍ ജ്യോതി: പൊതുവിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്




തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അടക്കം 55 ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ഡിഇഒ, എഇഒ ഓഫീസുകളിലും പരിശോധനയുണ്ട്. അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ അഴിമതി നടക്കുന്നുവെന്ന പരാതിയിലാണ് റെയ്ഡ്. ഓപ്പറേഷന്‍ ജ്യോതി എന്ന പേരിലാണ് പരിശോധന.

താമരശ്ശേരി വിദ്യഭ്യാസ ജില്ലാ ഓഫീസിൽ രാവിലെ മുതൽ വിജിലൻസ് സംഘം പരിശോധന ആരംഭിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post