Trending

ആർ.എസ്.എസ് പരിപാടിയിൽ കെ.എൻ.എ ഖാദർ പങ്കെടുത്ത സംഭവം; ലീഗ് നയത്തിനെതിരായ പ്രവർത്തിയെന്ന് എം.കെ മുനീർ


ആർ എസ് എസ് പരിപാടിയിൽ കെ എൻ എ ഖാദർ പങ്കെടുത്തത് പാർട്ടി അനുമതി ഇല്ലാതെയും, പാർട്ടി നയത്തിന് വിരുദ്ധവുമാണെന്നും, സാഹചര്യം എങ്ങിനെ ഉണ്ടായി എന്നത് പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും, ബഹറിൽ മുസല്ലയിട്ട് നമസ്കകരിച്ചാലും അർഎസ്എ വിശ്വസിക്കരുത് എന്ന തൻ്റെ   പിതാവിൻ്റെ അതേ നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും എം.കെ മുനീർ പറഞ്ഞു.

SDPI യും, RSS ഉം പരസ്പ പൂരകമാണ്, ഇത് രണ്ടും നാടിന് ആപത്താണ് എന്നതാണ് ലീഗ് നിലപാടെന്നും മുനീർ പറഞ്ഞു.

കട്ടിപ്പാറയിലെ ഉപവാസ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post