Trending

അണ്ടോണ ചെട്ട്യാംഞ്ഞാറലിൽ സലീം നിര്യാതനായി.



താമരശേരി : അണ്ടോണ ചെട്ട്യാംഞ്ഞാറലിൽ പരേതനായ പോക്കറിന്റെ മകൻ സലീം ( 50 ) നിര്യാതനായി. 

മാതാവ്: ആയിശ.

 ഭാര്യ :ഷാക്കിറ.

 മക്കൾ :സിനാൻ ( ദുബായ്) , ഷാഹിൽ ,ഷഹല ശറിൻ.

 മരുമക്കൾ :നിഹാല സിനാൻ.

 മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 10 മണിക്ക് അണ്ടോണ ജുമാ മസ്ജിദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post