Trending

റോഡരികിൽ നിർത്തിയ കാറുമായി കടന്നു കളഞ്ഞു






താമരശേരി: മൽസ്യം വാങ്ങാൻ റോഡരികിൽ നിർത്തിയ കാറുമായി അജ്ഞാതൻ കടന്നു കളഞ്ഞു.കാരാടി ജുമാ മസ്ജിദിനു സമീപ ത്തെ റോഡിൽ നിർത്തിയ കെ.എൽ 11-AV 7207 സ്വിഫ്റ്റ് വെളള കാറാണ് ഇന്ന് രാവിലെ മോഷണം പോയത്.ജിസ്ന ചുടലമുക്കിന്റെ ഉടമസ്ഥതയിലുള്ള താണ് കാർ.കാറിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ0495-2222240 നമ്പറിൽ താമരശേരി പൊലിസ് സ്റ്റേഷനിൽ വിവരമറിയിക്കണം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post