താമരശ്ശേരി: ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കം റോഡിൽ പ്രവൃത്തി നടക്കുന്ന ഭാഗത്ത് റോഡ് നനക്കാത്തത് കാരണം പൊടിപടലം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് സമീപത്തെ വ്യാപാരികളും, വീട്ടുകാരും, കാൽനടയാത്രക്കാരും, ഇരുചക്ര യാത്രക്കാരും.
നനയില്ല,പൊടിയിൽ പൊറുതിമുട്ടി വ്യാപാരികൾ.
byT News
•
0