കണ്ടയൻകാട്ടിൽ
ജോസ്ന ( 39 ) നിര്യാതയായി.
പിതാവ്: ശ്രീധരൻ.
മാതാവ്: ശാരദ.
മകൾ: ഗുരുമിത്ര.
മരുമകൻ: സജി.
സഹോദരകൾ : ജോളി
ജ്യോതി
സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വെസ്റ്റി ഹിൽ പൊതു സ്മശാനത്തിൽ.
മൃതദേഹം ഉച്ചക്ക് 12 മണിവരെ ഭർത്താവ് സജിയുടെ സഹോദരൻ താമരശ്ശേരി കോരങ്ങാട് - മുണ്ടപുറം താമസിക്കും രാധാകൃഷ്ണന്റെ
(R K )വസതിയിൽ പൊതുദർശനത്തിന് വെക്കും.
