Home വിഴിഞ്ഞത്ത് അച്‌ഛനും മകനും ഷോക്കേറ്റ് മരിച്ചു byT News •10 June 0 തിരുവനന്തപുരം> വിഴിഞ്ഞത്ത് അച്‌ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതലൈനിൽ തട്ടിയാണ് അപകടം. അപ്പുകുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത് Facebook Twitter