Trending

ഈങ്ങാപ്പുഴ ചെട്ട്യാംകണ്ടിയിൽ സി കെ സച്ചിദാനന്ദൻ നിര്യാതനായി.



പുതുപ്പാടി:ഈങ്ങാപ്പുഴ ചെട്ട്യാം കണ്ടിയിൽ സി കെ സച്ചിദാനന്ദൻ (56)നിര്യാതനായി.

ഭാര്യ:സൗദാമിനി ( MRCPU)
.
പരേതരായ ചെട്യാംകണ്ടിയിൽ രാമനുണ്ണിയുടെയും മീനാക്ഷിയമ്മയുടെയും മകനാണ്.

സഹോദരങ്ങൾ :ജനാർദ്ദനൻ, ശശി(late),വസന്തകുമാരി(late), പത്മാവതി, ,ഭാർഗവി ,ശ്രീദേവി,ഗീത,
T News

working in the field of advertising and printing

Post a Comment

Previous Post Next Post