ഭാര്യ: ഏലിക്കുട്ടി തിരുവമ്പാടി വയലാമ്മണ്ണിൽ കുടുംബാംഗം.
മക്കൾ: ഓമന കരിങ്കുന്നം, ബേബി അലങ്കാർ മാർബിൾസ് താമരശ്ശേരി, ലിസി കക്കയം, ജോയി (അദ്ധ്യാപകൻ ), തിരുവാലി, സാബു ന്യൂസിലാൻഡ്. മരുമക്കൾ :ജോസ് മുണ്ടുപുഴക്കൽ, കരിങ്കുന്നം (റിട്ട. പോലീസ് ഓഫീസർ), ലാലി ഞാറക്കുളം, കുളിരമുട്ടി (റിട്ട. നഴ്സിംഗ് സുപ്രണ്ട് ),സേവിയർ തേക്കാനത്, കക്കയം (റിട്ട. KSEB), ബിൻസി തെക്കെപ്ലാൻതോട്ടത്തിൽ, മരഞ്ചാട്ടി (അധ്യാപിക ), ഷീജ ഇളയത്തുകുടി, മാങ്ങോട്ട് (നേഴ്സ് ന്യൂസിലാൻഡ്).
സംസ്കാരം വ്യാഴാഴ്ച(23/6/22) രാവിലെ 11.30 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
