താമരശ്ശേരി: കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് താമരശ്ശേരി ശാഖ കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻ്റിനു സമീപമാണ് ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചത്.
Our website uses cookies to improve your experience. Learn more
Ok