Trending

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു


കൽപറ്റ: മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മുണ്ടക്കൈയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുണ്ടകൈ അരണമല കോളനിയിലെ കൃഷ്ണൻ്റെ മകൻ മോഹനനാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കാട്ടാന ശല്യം രൂക്ഷമായിരുന്നതിനാൽ വനംവകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് സംഭവം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post