ഓമശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പിക്ക് അപ്പ് വാനും പിലാശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു സ്കൂട്ടറു തകർന്നു.
അപകടത്തിൽ സാരമായിപരിക്കേറ്റ നടമ്മൽ പൊയിൽ സ്വദേശി ഡ്രൈവർ ഹംസ യെയും,അമ്പലക്കണ്ടി സ്വദേശി ബഷീർ നെയും
മെഡിക്കൽ കോളോജിൽ പ്രവേശിപ്പിച്ചു.പുലർച്ചെ 3.30നായിരുന്നു അപകടം.

