കോടഞ്ചേരി:കണ്ണോത്ത് തോക്കനാട്ട് ജോസഫ് (85) നിര്യാതനായി.
ഭാര്യ: മേരി പിറ്റത്താങ്കൽ.
മക്കൾ: മുജീബ് (ബാബു), ഡെയ്സി, ജോബി, സിബി വിൽസൻ(Late), സിന്ദു, ബിന്ദു, നിഷ, അബിളി, സന്തോഷ്.
മരുമക്കൾ: കദീജ, ഷാജു ചെബരത്തിക്കൽ, ഉഷ പുരയിടത്തിൽ, സജി കൂഴാംപാല, ബൈജു കാഞ്ഞിരത്തിങ്കൽ, വിനു സ്കൈലൈൻ, ബിനു താഴത്തേടത്ത് ,ജ്യോതി നീലത്തുമുക്കിൽ.
സംസ്കാരം നാളെ (19/6/2022)11 മണിക്ക് കണ്ണോത്ത് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ
