താമരശ്ശേരി:പ്ലാന്റ് സ് ഔർ പാഷൻ, അന്വേഷകരും യാത്രികരും , ആർട്ട് ആൻറ് ലിറ്ററേച്ചർ ഇനിഷ്യേറ്റിവ്, താമരശ്ശേരി നാച്ചർ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ താമരശ്ശേരി മിിനി ബൈപ്പാസ് റോഡിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
പാതയോരത്ത് വൃക്ഷ തൈകൾ നട്ടു.
byT News
•
0


