Trending

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടി ഫുട്പാത്തിലേക്ക് ഇടുച്ചുകയറി


നെയ്യാറ്റിൻകര: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടി ഫുട്പാത്തിലേക്ക് ഇടുച്ചുകയറി. ഇന്നലെ രാവിലെ ആലുംമൂട് ജംഗ്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നാഗ‌ർകോവിലിലേക്ക് പോവുകയായിരുന്ന പാപ്പനംകോട് ഡിപ്പോയിലെ ബസിന്റെ മുൻ വശത്തെ ടയർ പൊട്ടി ഫുട്പാത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇത്തരത്തിൽ ഇടിച്ചു നിന്നതിനാൽ അപകടം ആഘാതം കുറഞ്ഞു. ആർക്കും പരിക്കില്ല. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ബസിനെ വർക്ക്ഷോപ്പ് ഗാരേജിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post