താമരശ്ശേരി: ചുങ്കം ബൈപ്പാസ് ജംഗ്ഷനിൽ വൺവേ ലംഘിച്ച് അമിത വേഗതയിൽ ഖാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരുന്ന ടിപ്പറുകൾ കൊടുംവളവിലേക്ക് പ്രവേശിക്കുന്നത് അപകടം വരുത്തിവെക്കാൻ ഇടയാക്കുമെങ്കിലും നിയമലംഘനം തുടർക്കഥയാവുകയാണ്.
നിയം ലംഘിച്ച് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ
byT News
•
0
