നെയ്യാറ്റിൻകര :പെരുമ്പഴുതൂരിനു സമീപം മാമ്പഴക്കര വാഴരത്തലയിൽ കുമാരദാസിന്റെയും സരിതയുടെയും മകൾ കെ.എസ്. ജിൻസിയെ (23) ഭർത്താവ് സുധീഷിന്റെ വസതിയായ മുള്ളറവിള കാവുവിള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃപീഡനമാണ് മരണത്തിനു പിന്നിലെന്ന ആരോപണവുമായി രക്ഷിതാക്കൾ. നെയ്യാറ്റിൻകര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുൻപായിരുന്നു സുധീഷിന്റെയും ജിൻസിയുടെയും വിവാഹം