ചാത്തമംഗലം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽനിന്ന് വീണ് മരിച്ചു. ചൂലൂർ താഴത്ത് വീട്ടിൽ സുരേന്ദ്രനാണ് (43) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം. ചൂലൂരിലെ പറമ്പിൽ തേങ്ങയിടാൻ കയറിയതായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: അജന്യ, അഞ്ജന. പിതാവ്: പരേതനായ ചന്തു. മാതാവ്: പരേതയായ കല്യാണി.