Trending

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി യു പി സ്കൂളിന് സമീപത്തെ ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ ചാടി യാത്രക്കാരന് പരിക്കേറ്റു.

പരപ്പൻ പൊയിൽ മുക്കലംമ്പാടിയിൽ  അബൂബക്കർ മാസ്റ്റർക്കാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്കായിരുന്നു അപകടം.

ജലവിതരണ പൈപ്പ് പൊട്ടിയതു കാരണം  നിരയായി മൂന്ന് വൻ കുഴികളാണ് റോഡിൽ രൂപപ്പെട്ടത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post