Home പനായി പൊയിൽ ശങ്കരൻ നായർ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ ) നിര്യാതനായി. byT News •16 June 0 ബാലുശ്ശേരി: പനായി പൊയിൽ ശങ്കരൻ നായർ (68) (റിട്ട. ഡപ്യൂട്ടി തഹസിൽദാർ ) നിര്യാതനായി. ഭാര്യ: സുമതി മക്കൾ: ശ്രീശൻ (അധ്യാപകൻ), ശ്രീശാന്ത് (പോലിസ് ഓഫീസർ ).മരുമക്കൾ: ജോഷിത, ഷിനു. ശവസംസ്കാരം നാളെ Facebook Twitter