Trending

നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് പാഞ്ഞ് കയറി.


നാദാപുരം:വടകര - കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സഹകരണ ബാങ്കിലേക്ക് പാഞ്ഞുകയറി

നാദാപുരം ഭാഗത്ത് നിന്ന് വന്ന സ്വാകാര്യ ബസ്സാണ് നിയന്ത്രണം വിട്ട് വടകര സഹകരണകാർഷിക ഗ്രാമ വികസന ബാങ്കിലേക്ക് പാഞ്ഞ് കയറിയത്. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. 

ബസ്സിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാൽനട യാത്രക്കാർ ഇല്ലാതിരുന്നതിനാൽ  വലിയ അപകടം ഒഴിവായി.

രണ്ട് കാറുകൾക്ക് ഭാഗികമായി  തകർന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post