Home സംസ്‌ഥാനത്ത് വീണ്ടും പൊതു ഇടങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. byT News •28 June 0 കൊവിഡ് കൂടുന്നു, സംസ്‌ഥാനത്ത് വീണ്ടും പൊതു ഇടങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി, മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും Facebook Twitter