Trending

ചുരത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു


താമരശേരി:ചുരം രണ്ടാം വളവിനും ചിപ്പിലിത്തോടിനുമിടയിൽ  വൈകിട്ട് അഞ്ചോടെ നിയന്ത്രണം  വിട്ട കാർ മറിഞ്ഞു. അപകടത്തിൽ യാത്രക്കാർ പരുക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.ചുരം സംരക്ഷണ സമിതി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post