Trending

സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.


താമരശ്ശേരി: കാരാടി ബസ്സ് സ്റ്റാൻ്റിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പരപ്പൻ പൊയിൽ പുറായിൽ മുഹമ്മദ് (58) ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
ഭാര്യ: മൈമൂന. മക്കൾ: മജ്ന, മുംതസ്, മുഫീദ.
മരുമക്കൾ: ഷെരീഫ് (കത്തറമ്മൽ ), മുഹമ്മദ് റാഫി (പിലാശ്ശേരി ), നാസർ (പത്താം മൈൽ).
T News

working in the field of advertising and printing

Post a Comment

Previous Post Next Post