വൈത്തിരി:പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദര്‍ശിക്കുന്നതിന് നാളെ ( ജൂണ്‍ 11ശനി) മുതല്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 20 രൂപ, വിദേശികള്‍ക്ക് 150 രൂപ, 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ക്യാമറകള്‍ക്കും ടിക്കറ്റ് എടുക്കണം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം. ഉദ്ഘാടനത്തിനുശേഷം ഇതുവരെ പ്രവേശനം സൗജന്യമായിരുന്നു.