Trending

കുവൈറ്റിൽ ഭൂചലനം


കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 4.28 ഓട്‌ കൂടിയാണു ചലനം അനുഭവപ്പെട്ടത്‌. ഭൂചലനത്തിന്റെ ആഘാതത്തിൽ പലരും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post