പുതുപ്പാടി :ഈങ്ങാപ്പുഴ കരികുളത്ത് താമസിക്കും കുന്നുമ്മൽ അബ്ദുൽജബ്ബാർ(47) നിര്യാതനായി.
കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു,
പിതാവ് : പരേതനായ കെ, അബുബക്കർമാസ്റ്റർ
(നൂറാംതോട്.)
മാതാവ്: സൈനബ.
ഭാര്യ :റസീന.
മക്കൾ : ഫാത്തിമ ഫൈറൂസ്,
നാജിയ നസ്രീൻ,മുഹമ്മദ് നിസാം,ഷംന ഷെറിൻ.
മരുമക്കൾ:അബ്ദുൽ നാസർ (കൈതപ്പൊയിൽ),
ഷംസു (ചെമ്പ്ര ക്കുന്നുമ്മൽ )
